Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Preventive Medicine

Kasaragod

പ്ര​തി​രോ​ധ​ മ​രു​ന്ന് വി​ത​ര​ണം ചെ​യ്തു

പാ​ലാ​വ​യ​ൽ: ചി​റ്റാ​രി​ക്കാ​ൽ ഗ​വ. ഹോ​മി​യോ ആ​ശു​പ​ത്രി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ പാ​ലാ​വ​യ​ൽ സ്പോ​ർ​ട്സ് ക്ല​ബ് പാ​ലാ​വ​യ​ലി​ലും ചാ​വ​റ​ഗി​രി​യി​ലും ഡെ​ങ്കി​പ്പ​നി പ്ര​തി​രോ​ധ​മ​രു​ന്ന് വി​ത​ര​ണം ന​ട​ത്തി.

പ​ഞ്ചാ​യ​ത്തം​ഗം മാ​ത്യു സെ​ബാ​സ്റ്റ്യ​ൻ നാ​യ്ക്കം​പ​റ​മ്പി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക്ല​ബ് പ്ര​സി​ഡ​ന്‍റ് ബി​ജോ​യി പെ​രി​ങ്ങ​ല്ലൂ​ർ അ​ധ്യ​ക്ഷ വ​ഹി​ച്ചു. പ്രോ​ഗ്രാം ഡ​യ​റ​ക്ട​ർ പ്ര​ശാ​ന്ത് പാ​റേ​ക്കു​ടി​യി​ൽ, ഷൈ​ജോ പ്ലാ​ത്തോ​ട്ടം, ബി​ജോ​യ് ചേ​ല​മ​ര​ത്തി​ങ്ക​ൽ, നാ​രാ​യ​ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. 1500 ഓ​ളം പേ​ർ​ക്ക് പ്ര​തി​രോ​ധ​മ​രു​ന്ന് വി​ത​ര​ണം ന​ട​ത്തി.

Latest News

Corehub Up